•  Help Line: 0495 2709300

News

13 Jun 2022

ഓഡിയോളജി & സ്‌പീച്ച് തെറാപ്പി വിഭാഗം ഉദ്ഘാടനം ബഹു.പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ആശുപത്രി ചെയർമാൻ പ്രൊഫ.പി ടി അബ്ദുൾ ലത്തീഫ് അധ്യക്ഷനായി .തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി.കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി രേഖ ,കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ,സഹകരണസംഘം ജോയിൻറ് രജിസ്‌ട്രാർ ബി സുധ ,സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ,പി കെ നാസർ ,ഡോ.ബി വേണുഗോപാൽ ,എം കെ ശശി,ഡോക്ടർ അരുൺ ശിവശങ്കർ ,സി കെ രേണുക ദേവി എന്നിവർ സംസാരിച്ചു .ആശുപത്രി വൈസ് ചെയർ പേഴ്‌സൺ കെ കെ ലതിക സ്വാഗതവും ഡയറക്ടർ എം കെ രമേശ് ബാബു നന്ദിയും പറഞ്ഞു.  
ആശുപത്രി സി ഇ ഒ എ.വി സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.